ഉല-തമിഴ് കഥ
രാജന്‍ മാധവ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഉല. നാല് ഉപകഥകളിലൂടെയാണ് ചിത്രം വികസിക്കുന്നത്. അജ്മല്‍ അമീര്‍, രാധിക ആപ്‌തെ, വിദാര്‍ത്ഥ്, അശോക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജന്‍ മാധവ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീകാന്ത് എല്‍.വി ആണ്. മുരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് കടന്നുവന്ന രാജന്‍ മാധവ് സംഗീത സംവിധായകന്‍ അന്തരിച്ച രവീന്ദ്രന്റെ മകനാണ്.
** Note : Hello! Would you like to share the storyline of the movie ഉല-തമിഴ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications