Malayalam»Movies»Ula-thamil
    ഉല-തമിഴ്

    ഉല-തമിഴ്

    Release Date : 12 Mar 2018
    Critics Rating
    Audience Review
    രാജന്‍ മാധവ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ഉല. നാല് ഉപകഥകളിലൂടെയാണ് ചിത്രം വികസിക്കുന്നത്. അജ്മല്‍ അമീര്‍, രാധിക ആപ്‌തെ, വിദാര്‍ത്ഥ്, അശോക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജന്‍ മാധവ് ആണ് ചിത്രത്തിന് സംഗീതം  നല്‍കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീകാന്ത് എല്‍.വി ആണ്. മുരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് കടന്നുവന്ന രാജന്‍ മാധവ് സംഗീത സംവിധായകന്‍ അന്തരിച്ച രവീന്ദ്രന്റെ മകനാണ്.
    • രാജന്‍ മാധവ്
      Director
    • ശ്രീകാന്ത് എല്‍.വി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X