Celebs»Ajmal Ameer
    അജ്മൽ അമീർ

    അജ്മൽ അമീർ

    Actor
    Born : 08 Nov 1985
    Birth Place : Aluva
    ചലച്ചിത്ര അഭിനേതാവാണ് അജ്മല്‍ അമീര്‍. 2005 മുതല്‍ ചലച്ചിത്രരംഗത്ത്‌ സജീവം.മലയാള ചലച്ചിത്രം 'പ്രണയകാലം' ആണ് ആദ്യ സിനിമ. ചിത്രം വാണിജ്യപരമായി വലിയ വിജയം ആയിരുന്നില്ല.'അഞ്ചാതെ' എന്ന തമിഴ് ചിത്രമാണ് രണ്ടാമതായി അഭിനയിച്ച ചിത്രം. പിന്നീട് മോഹന്‍ലാല്‍... ReadMore
    Famous For
    ചലച്ചിത്ര അഭിനേതാവാണ് അജ്മല്‍ അമീര്‍. 2005 മുതല്‍ ചലച്ചിത്രരംഗത്ത്‌ സജീവം.മലയാള ചലച്ചിത്രം 'പ്രണയകാലം' ആണ് ആദ്യ സിനിമ. ചിത്രം വാണിജ്യപരമായി വലിയ വിജയം ആയിരുന്നില്ല.'അഞ്ചാതെ' എന്ന തമിഴ് ചിത്രമാണ് രണ്ടാമതായി അഭിനയിച്ച ചിത്രം. പിന്നീട് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'മാടമ്പി' എന്ന മലയാളചലച്ചിത്രത്തില്‍ അഭിനയിച്ചു. 

    Read More
    അജ്മൽ അമീർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X