X
മലയാളം » സിനിമകള്‍ » ഗോള്‍ഡ്
ഗോള്‍ഡ്

ഗോള്‍ഡ്

Drama | 01 Dec 2022 | 165 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ഗോള്‍ഡ് കഥ

പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. സംവിധാനത്തിന് പുറനെ എഡിറ്റിങ്ങ്, വിഷ്വല്‍ എഫക്റ്റ്, സ്റ്റണ്ട്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവയെല്ലാം നിര്‍വ്വഹിച്ചത് അല്‍ഫോന്‍സ് തന്നെയാണ്. മല്ലിക സുകുമാരന്‍, അജ്മൽ അമീർ, ചെമ്പന്‍ വിനോദ് ജോസ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, അബു സലിം, ഷെബിൻ ബെൻസൺതുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്‌. പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഗോള്‍ഡ്.  സാങ്കേതിക കാരണങ്ങള്‍ കൊണ്ട്  പലതവണയായി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയിരുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേഷാണ് സംഗീതം നല്‍കിയത്‌ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്‌. മാജിക് ഫ്രെയിംസ് ആണ് വിതരണം.
Read More

ഗോള്‍ഡ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗോള്‍ഡ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍
ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍
സംപാദക അല്‍ഫോണ്‍സ്‌ പുത്രന്‍
സംഗീതം രാജേഷ് മുരുകേശൻ
നിര്‍മ്മാതാവ്‌ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗോള്‍ഡ് വിമർശകരുടെ അവലോകനം

https://www.asianetnews.com
അടിമുടി അല്‍ഫോണ്‍സ് പുത്രൻ ചിത്രമാണ് 'ഗോള്‍ഡും'. കെട്ടിലും മട്ടിലുമെല്ലാം അല്‍ഫോണ്‍സ് പുത്രന്റെ ദൃശ്യാഖ്യാന ശൈലിയെ മുൻ സിനിമകളേക്കാളും ആഘോഷിക്കുന്നുണ്ട് 'ഗോള്‍ഡ്'.
https://malayalam.news18.com
നായകൻ തന്നെയാണ് സിനിമയുടെ സർവ്വസ്വം. ഇദ്ദേഹം ഇല്ലാത്ത രംഗങ്ങൾ രണ്ടേമുക്കാൽ മണിക്കൂറിൽ എണ്ണിപ്പെറുക്കുകയാവും എളുപ്പം.
https://www.manoramaonline.com
വലിയ ബഹളങ്ങളില്ലാതെ, തലച്ചോറിന് പൂർണവിശ്രമം നൽകി ഇരുന്ന് കാണാവുന്ന എന്റർടെയ്നറാണ് ‘ഗോൾഡ്'.

ഗോള്‍ഡ് ട്രെയിലർ

Video Thumbnail

ഗോള്‍ഡ് പാട്ടുകൾ

ഗോള്‍ഡ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗോള്‍ഡ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+