X
ഹോം » താരങ്ങള്‍ » രാജേഷ് മുരുകേശൻ
രാജേഷ് മുരുകേശൻ

രാജേഷ് മുരുകേശൻ

Music Director/Singer
ജീവചരിത്രം:  സംഗീതസംവിധായകാനാണ് രാജേഷ് മുരുകേശന്‍. 1988 മെയ് 14ന് തൃപ്പൂണിത്തുറയില്‍ ജനനം. കൊച്ചിന്‍ റിഫൈനറീസ് വിദ്യാലയത്തില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസവും, ചെന്നൈയിലെ എസ്.എ.ഇ ഇന്റര്‍നാഷണല്‍ കോളേജില്‍ നിന്നും ബിരുദവും നേടി. സംഗീത ജീവിതത്തിനു തുടക്കം കുറിച്ചത് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന തമിഴ്, മലയാളം  ദ്വിഭാഷ ചിത്രത്തിലൂടെയാണ്. നേരത്തിലെ പിസ്ത ദി റണ്‍ ആന്തം എന്ന പാട്ട് 2013ല്‍ വൈറല്‍ ആയിരുന്നു. ഈ പാട്ട് രാജേഷ് മുരുകേശനെ സിനിമാലോകത്ത് ശ്രദ്ധേയനാക്കി. 2015ല്‍  അല്‍ഫോന്‍സ് പുത്രന്‍ തന്നെ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലും രാജേഷ് സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചു. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ജനശ്രദ്ധ പിടിച്ചു പറ്റി. 'മലരേ' എന്ന ഗാനം യൂട്യൂബില്‍  5 ലക്ഷം പേരാണ് കണ്ടത്. കട്ടന്‍  കാപ്പി, ദി റാറ്റ് എ  സെക്‌സി ടെയില്‍, വിന്‍ഡ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, റെഗ് വീ എന്നീ ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്തു. 
കൂടുതൽ വായിക്കുക

രാജേഷ് മുരുകേശൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അല്‍ഫോണ്‍സ്‌ പുത്രന്‍ 01 Dec 2022
as Music Director
അരുണ്‍ജോര്‍ജ് കെ ഡേവിഡ് 16 Nov 2018
as Music Director
അല്‍ഫോണ്‍സ്‌ പുത്രന്‍ 29 May 2015

രാജേഷ് മുരുകേശൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രാജേഷ് മുരുകേശൻ

പേര് രാജേഷ് മുരുകേശൻ
തൊഴില്‍
ജനിച്ച ദിവസം 14 May 1988
പ്രായം 38
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രാജേഷ് മുരുകേശൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+