Celebs»Ajmal Ameer»Biography

    അജ്മൽ അമീർ ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവാണ് അജ്മല്‍ അമീര്‍. 2005 മുതല്‍ ചലച്ചിത്രരംഗത്ത്‌ സജീവം.മലയാള ചലച്ചിത്രം 'പ്രണയകാലം' ആണ് ആദ്യ സിനിമ. ചിത്രം വാണിജ്യപരമായി വലിയ വിജയം ആയിരുന്നില്ല.'അഞ്ചാതെ' എന്ന തമിഴ് ചിത്രമാണ് രണ്ടാമതായി അഭിനയിച്ച ചിത്രം. പിന്നീട് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'മാടമ്പി' എന്ന മലയാളചലച്ചിത്രത്തില്‍ അഭിനയിച്ചു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X