X
ഉത്സവപിറ്റേന്ന്
Malayalam

ഉത്സവപിറ്റേന്ന് കഥ

ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉത്സവപിറ്റേന്ന്. മോഹന്‍ലാല്‍, സുകുമാരന്‍, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജഗതി ശ്രീകുമാര്‍, ദേവന്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദന്‍, കുഞ്ചന്‍, ശങ്കരാടി, പാര്‍വ്വതി, കവിയൂര്‍ പൊന്നമ്മ, സുകുമാരി, ഫിലോമിന, സബിത ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ജി ദേവരാജന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ യേശുദാസ്, ലതിക, സി എന്‍ ഉണ്ണികൃഷ്ണന്‍, പി മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വസന്ത് കുമാര്‍ ഛായാഗ്രഹണവും ബി ലെനിന്‍, വി ടി വിജയന്‍ എന്നിവര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. തോംസണ്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


** Note : കുറിപ്പ്: ഉത്സവപിറ്റേന്ന് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+