Malayalam»Movies»Ulsavappitennu
    ഉത്സവപിറ്റേന്ന്

    ഉത്സവപിറ്റേന്ന്

    Release Date : 1988
    Critics Rating
    100+
    Interseted To Watch
    ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉത്സവപിറ്റേന്ന്. മോഹന്‍ലാല്‍, സുകുമാരന്‍, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജഗതി ശ്രീകുമാര്‍, ദേവന്‍, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദന്‍, കുഞ്ചന്‍, ശങ്കരാടി, പാര്‍വ്വതി, കവിയൂര്‍ പൊന്നമ്മ, സുകുമാരി, ഫിലോമിന, സബിത ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    കാവാലം നാരായണ പണിക്കരുടെ വരികള്‍ക്ക് ജി ദേവരാജന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ യേശുദാസ്, ലതിക, സി എന്‍ ഉണ്ണികൃഷ്ണന്‍, പി മാധുരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വസന്ത് കുമാര്‍ ഛായാഗ്രഹണവും...
    • ഭരത് ഗോപി
      Director
    • കാവാലം നാരായണ പണിക്കര്‍
      Lyricst
    • കെ.ജെ യേശുദാസ്
      Singer
    • പി മാധുരി
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X