വാ അളിയാ വാ
പ്രിയങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാ അളിയാ വാ. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.15 പുതുമുഖ നായകന്മാരും,5 പുതുമുഖ നായികമാരുമാണ് ചിത്രത്തിലുള്ളത്.കൊച്ചിയിലെ ഒരു കോളനിയില്‍ ജീവിക്കുന്ന 15 ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഈ ചെറുപ്പക്കാര്‍ ഒരു ക്ലബ് രൂപീകരിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. സുനില്‍...
വാ അളിയാ വാ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വാ അളിയാ വാ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications