X
മലയാളം » സിനിമകള്‍ » വാ അളിയാ വാ
വാ അളിയാ വാ

വാ അളിയാ വാ

Drama | Nov 2019 |
Malayalam

3.1 /5 Users

0 /5 Filmibeat

വാ അളിയാ വാ കഥ

പ്രിയങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാ അളിയാ വാ. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.15 പുതുമുഖ നായകന്മാരും,5 പുതുമുഖ നായികമാരുമാണ് ചിത്രത്തിലുള്ളത്.കൊച്ചിയിലെ ഒരു കോളനിയില്‍ ജീവിക്കുന്ന 15 ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന ഈ ചെറുപ്പക്കാര്‍ ഒരു ക്ലബ് രൂപീകരിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്. സുനില്‍ സുഖദ, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, നാരാണന്‍ കുട്ടി, കണ്ണന്‍ പട്ടാമ്പി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദൃശ്യ ദേവനാരായണന്‍, പ്രിയങ്കര്‍, എന്നിവരുടെ വരികള്‍ക്ക് സുമേഷ് കൃഷ്ണനാണ് സംഗീതം നല്‍കുന്നത്. പ്രജീഷ് പ്രജു, ശരത്ചന്ദ്ര ബോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.വിക്രം കലിംഗയാണ് ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.  വസ്ത്രാലങ്കാരം കുക്കു ജീവന്‍.മദര്‍ഗോഡ് ഇന്റര്‍നാഷണലും കലിംഗ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
Read More

വാ അളിയാ വാ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വാ അളിയാ വാ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയങ്കര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സുമേഷ് കൃഷ്ണന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വാ അളിയാ വാ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Best comedy love flim

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
3.1 /5 Your Rating

വാ അളിയാ വാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+