വട്ടമേശ സമ്മേളനം
എട്ടു സംവിധായകര്‍ സംവിധാനം ചെയ്ത എട്ടു സിനിമകളുടെ സമാഹാരമാണ് വട്ടമേശ സമ്മേളനം.വിപിന്‍ ആറ്റ്‌ലിയുടെ പര്‍ര്‍,വിജീഷ് എ സിയുടെ സൂപ്പര്‍ ഹീറോ,സൂരജ് തോമസിന്റെ അപ്പു,സാഗര്‍ വി എയുടെ ദൈവം നമ്മോടു കൂടെ,ആന്റോ ദേവസ്യയുടെ മേരി,അനില്‍ ഗോപിനാഥിന്റെ ടൈം,അജു കുഴിമലയുടെ കൂട്ടായി ആരായി,നൗഫാസ് നൗഷാദിന്റെ മാനിയാക്ക് എന്നിവയാണ് ആ എട്ടു ചിത്രങ്ങള്‍.വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം സി സി സിനിമ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വട്ടമേശ സമ്മേളനം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വട്ടമേശ സമ്മേളനം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications