Malayalam»Movies»Vattamesha Sammelanam
    വട്ടമേശ സമ്മേളനം

    വട്ടമേശ സമ്മേളനം

    Release Date : 25 Oct 2019
    1.5/5
    Critics Rating
    Audience Review
    എട്ടു സംവിധായകര്‍ സംവിധാനം ചെയ്ത എട്ടു സിനിമകളുടെ സമാഹാരമാണ് വട്ടമേശ സമ്മേളനം.വിപിന്‍ ആറ്റ്‌ലിയുടെ പര്‍ര്‍,വിജീഷ് എ സിയുടെ സൂപ്പര്‍ ഹീറോ,സൂരജ് തോമസിന്റെ അപ്പു,സാഗര്‍ വി എയുടെ ദൈവം നമ്മോടു കൂടെ,ആന്റോ ദേവസ്യയുടെ മേരി,അനില്‍ ഗോപിനാഥിന്റെ ടൈം,അജു കുഴിമലയുടെ കൂട്ടായി ആരായി,നൗഫാസ് നൗഷാദിന്റെ മാനിയാക്ക് എന്നിവയാണ് ആ എട്ടു ചിത്രങ്ങള്‍.വിപിന്‍ ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ എം സി സി സിനിമ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • വിപിന്‍ ആറ്റ്‌ലി
      Director
    • വിജീഷ് എ സി
      Director
    • സൂരജ് തോമസ്‌
      Director
    • സാഗര്‍ വി എ
      Director
    • ആന്റോ ദേവസ്യ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X