Celebs»Anil Gopinath
    അനില്‍ഗോപിനാഥ്

    അനില്‍ഗോപിനാഥ്

    Director
    ചലച്ചിത്ര സംവിധായകന്‍, ക്യാമറാമാന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനില്‍ ഗോപിനാഥ്.2014ല്‍ പുറത്തിറങ്ങിയ ഗര്‍ഭശ്രീമാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രിയ എന്നിവര്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, ക്യാമറാമാന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനില്‍ ഗോപിനാഥ്.2014ല്‍ പുറത്തിറങ്ങിയ ഗര്‍ഭശ്രീമാന്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കൃഷ്ണപ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ടി എസ് ജയകുമാര്‍, കെ ജെ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.2018ല്‍ രാഹുല്‍, നിഷാം എന്നിവരുടെ തിരക്കഥയില്‍ ടൈം എന്ന ചിത്രം സംവിധാനം ചെയ്തു.എംസിസി സിനിമാ കമ്പനിയുടെ ബാനറില്‍ ബൈജുവാണ് ചിത്രം നിര്‍മ്മിച്ചത്.മലയാളക്കര റസിഡന്‍സി, ഫോര്‍ സെയില്‍,പ്രമുഖന്‍, ജൂനിയര്‍ സീനിയര്‍,താളമേളം, ചിരിക്കുടുക്ക തുടങ്ങി പത്തോളം ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
    Read More
    അനില്‍ഗോപിനാഥ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X