Celebs»Sooraj Thomas
    സൂരജ് തോമസ്

    സൂരജ് തോമസ്

    Director
    ചലച്ചിത്ര സംവിധായകനാണ് സൂരജ് തോമസ്.2016ല്‍ പുറത്തിറങ്ങിയ പാ.വയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അനൂപ് മേനോന്‍,മുരളി ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വര്‍ക്കി-പാപ്പന്‍ എന്നീ സുഹൃത്തുക്കളുടെ കഥയാണ് അവതരിപ്പിച്ചത്.2018ല്‍ അനൂപ്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സൂരജ് തോമസ്.2016ല്‍ പുറത്തിറങ്ങിയ പാ.വയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അനൂപ് മേനോന്‍,മുരളി ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം വര്‍ക്കി-പാപ്പന്‍ എന്നീ സുഹൃത്തുക്കളുടെ കഥയാണ് അവതരിപ്പിച്ചത്.2018ല്‍ അനൂപ് മേനോന്റെ തിരക്കഥയില്‍  എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍  പാചകക്കാരന്റ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    സൂരജ് തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X