Malayalam»Movies»Vedikkettu
    വെടിക്കെട്ട്

    വെടിക്കെട്ട്

    Release Date : 03 Feb 2023
    Watch Trailer
    Critics Rating
    Audience Review
    നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നാണ്. പുതുമുഖങ്ങളായ ശ്രദ്ധ ജോസഫ്, ഐശ്വര്യ അനില്‍കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. 

    ജോണ്‍കുട്ടി എഡിറ്റിങ്ങും രതീഷ് റാം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ബിബിന്‍ ജോര്‍ജ്, വിപിന്‍ ജെപ്രിന്‍, ഷിബു പുലര്‍കാഴ്ച, അന്‍സാജ് സിപി എന്നിവരുടെ വരികള്‍ക്ക് ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, ശ്യാം പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്.

    • ബിബിന്‍ ജോര്‍ജ്ജ്
      Director/Story/Screenplay/Dialogues
    • വിഷ്ണു ഉണ്ണികൃഷ്ണൻ
      Director/Story/Screenplay/Dialogues
    • ഷിനോയ് മാത്യു
      Producer
    • ബാദുഷ എന്‍.എം
      Producer
    • ഷിബു പുലർക്കാഴ്ച
      Music Director/Lyricst
    വെടിക്കെട്ട് ട്രെയിലർ
    • ആടണ കണ്ടാലും
    • ഇന്ദീവരം പോലെ അഴകുള്ളോള്
    • വെടിക്കെട്ട് - ട്രെയിലര്‍
    Music Director: ഷിബു പുലർക്കാഴ്ച
    • ആടണ കണ്ടാലും
      Singers: അമൽ ജോസ് ...
      3.1
    • ഇന്ദീവരം പോലെ അഴകുള്ളോള്
      3.7
    • https://www.manoramaonline.com
      0/5
      വെടിക്കെട്ട് ചെറുപ്പക്കാരുടെ മാത്രം സിനിമയല്ല. അത് കുടുംബപ്രേക്ഷകരെയും പിടിച്ചിരുത്തും. ഏറ്റവും ഗൗരവത്തോടെ പറയേണ്ട വിഷയത്തെ അതിന്റെ തീവ്രതചോരാതെ ഒരു കച്ചവട സിനിമയില്‍ ചേര്‍ക്കാനായത് സംവിധായക പ്രതിഭകളുടെ വിജയം തന്നെയാണ്.
    • https://www.mathrubhumi.com
      0/5
      പ്രേക്ഷകരുടെ പള്‍സറിഞ്ഞുള്ള തിരക്കഥയാണ് വെടിക്കെട്ടിന്റെ യഥാര്‍ത്ഥ നട്ടെല്ല്.
    • https://www.asianetnews.com
      0/5
      പേര് പോലെ തന്നെ 'വെടിക്കെട്ട്' അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ സമ്മാനിച്ചത്. ആദ്യ സംവിധാന സംരംഭം ആണെങ്കിലും വിഷ്ണുവും ബിബിനും മനോഹരമായി തന്നെ ചിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുവെന്ന് നിസംശയം പറയാനാകും.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X