വീമ്പ്
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീമ്പ്.ഒറ്റപ്പാലത്തെ ഗ്രാമീണപശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.സുജീഷ്, ഷാനവാസ് ഷറഫ്, രാജീവ് കുമാര്‍, പ്രസാദ് വി.വി, മുസ്തഫ ഇബ്രാഹിം, രാജലക്ഷമി,ശില്‍പ്പ ചന്ദ്രന്‍, ബൈജു ബാലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജിഷ്ണു എ ഉണ്ണിയുടെ വരികള്‍ക്ക് ജിഷ്ണു ദേവ് എ.എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഛായാഗ്രഹണം വിഷ്ണുവിജയരാജന്‍.ആര്‍.എസ്.എ....
വീമ്പ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വീമ്പ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications