പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി വിവിയന്‍ രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വീമ്പ്.ഒറ്റപ്പാലത്തെ ഗ്രാമീണപശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.സുജീഷ്, ഷാനവാസ് ഷറഫ്, രാജീവ് കുമാര്‍, പ്രസാദ് വി.വി, മുസ്തഫ ഇബ്രാഹിം, രാജലക്ഷമി,ശില്‍പ്പ ചന്ദ്രന്, ബൈജു ബാലന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജിഷ്ണു എ ഉണ്ണിയുടെ വരികള്‍ക്ക് ജിഷ്ണു ദേവ് എ.എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഛായാഗ്രഹണം വിഷ്ണുവിജയരാജന്.ആര്.എസ്.എ. ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് മോഹനാണ് ചിത്രം നിര്‍മ്മിച്ചത്.
-
വിവിയന്‍ രാധാകൃഷ്ണന്Director
-
രാജേഷ് മോഹൻProducer
-
ജിഷ്ണു ദേവ് എ.എസ്Music Director
-
ജിഷ്ണു എ ഉണ്ണിLyricst
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ