വേലുത്തമ്പി ദളവ
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുത്തമ്പി ദളവ. നാലു വര്‍ഷത്തെ ഇടവേളക്കുaശേഷം ഈ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയാണ് വിജി തമ്പി. 2013ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം നാടോടിമന്നനാണ് വിജി തമ്പി അവസാനമായി സംവിധാനം ചെയ്ത ചിത്രം. രഞ്ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വന്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിദേശ അഭിനേതാക്കളടക്കം വലിയ താര നിരയാണ് ചിത്രത്തിലുണ്ടാവുക. നമ്മള്‍...
വേലുത്തമ്പി ദളവ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വേലുത്തമ്പി ദളവ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications