X
മലയാളം » സിനിമകള്‍ » വേലുത്തമ്പി ദളവ
വേലുത്തമ്പി ദളവ

വേലുത്തമ്പി ദളവ

Biography | Jul 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

വേലുത്തമ്പി ദളവ കഥ

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുത്തമ്പി ദളവ. നാലു വര്‍ഷത്തെ ഇടവേളക്കുaശേഷം ഈ ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയാണ് വിജി തമ്പി. 2013ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം നാടോടിമന്നനാണ് വിജി തമ്പി അവസാനമായി സംവിധാനം ചെയ്ത ചിത്രം.    രഞ്ജി പണിക്കരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. വന്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. വിദേശ അഭിനേതാക്കളടക്കം വലിയ താര നിരയാണ് ചിത്രത്തിലുണ്ടാവുക. നമ്മള്‍ തമ്മില്‍, കൃത്യം എന്നീ സിനിമകളിലാണ് വിജി തമ്പിയും പൃത്വിരാജും ഇതിനുമുന്നെ ഒന്നിച്ചത്. രജപുത്ര വിശ്വല്‍ സിനിമയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

വേലുത്തമ്പി ദളവ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

വേലുത്തമ്പി ദളവ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജി തമ്പി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ എം. രഞ്ജിത്ത്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

വേലുത്തമ്പി ദളവ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

വേലുത്തമ്പി ദളവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+