Malayalam»Movies»Viplavam Jayikkanullathanu
    വിപ്ലവം ജയിക്കാനുള്ളതാണ്

    വിപ്ലവം ജയിക്കാനുള്ളതാണ്

    Release Date : Jul 2023
    Critics Rating
    Audience Review
    നവാഗതനായ നിഷാദ് ഹസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിപ്ലവം ജയിക്കാനുള്ളതാണ്. ഉമേഷ് ഉദയകുമാര്‍, സാന്ദ്ര ജോണ്‍സണ്‍, ജോബി, ത്രയംമ്പക് രണദേവ്, അസ്സി, മെല്‍വിന്‍, ഷാമില്‍ ബഷീര്‍, അഭിജിത്ത്, സോജോ, സോന മിനു, ജക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ദിനു മോഹന്‍, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുടെ വരികള്‍ക്ക് വിനായക് ആണ് സംഗീതം നല്‍കുന്നത്.

    ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്, സൈക്കോ,അര്‍ജ്ജുന്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.പവി കെ പവന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ സി കെയും നിര്‍വ്വഹിക്കുന്നു. വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.

    • നിഷാദ് ഹസ്സന്‍
      Director/Lyricst
    • വിനായക്
      Music Director
    • ദിനു മോഹന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X