Celebs»Melvin
    മെല്‍വിന്‍

    മെല്‍വിന്‍

    Actor
    ചലച്ചിത്ര താരമാണ് മെല്‍വിന്‍.ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നൂ കാലങ്ങള്‍ ഹിമാചലിലും... ReadMore
    Famous For
    ചലച്ചിത്ര താരമാണ് മെല്‍വിന്‍.ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.നാല് ഋതുക്കളിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നൂ കാലങ്ങള്‍ ഹിമാചലിലും മഴക്കാലം കേരളത്തിലുമാണ് ചിത്രീകരിച്ചത്.നിരവധി ഷെഡ്യൂളുകളിലായി വിവിധ കാലാവസ്ഥകളില്‍ ചിത്രീകരിച്ച ചിത്രം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.നവാഗതനായ നിഷാദ് ഹസന്‍ സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മറ്റൊരു ചിത്രം
    Read More
    മെല്‍വിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X