യാത്ര തുടരുന്നു (2017)(U)
Release date
25 Dec 2017
genre
യാത്ര തുടരുന്നു കഥ/ സംഭവവിവരണം
ജയന് ശിവപുരം സംവിധാനം ചെയ്ത മലയാളചിത്രമാണ് യാത്ര തുടരുന്നു. ഇര്‍ഷാദ്, ലക്ഷമി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. എ.കെ അനില്‍ കൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് മോഹന്‍സിതാരയാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍, ജയരാജ് വാര്യര്‍, കിരണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എം.സി ഷെല്ലി, പി. വേലായുധന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie യാത്ര തുടരുന്നു with us? Please send it to us ([email protected]).