Malayalam»Movies»Yathra Thudarunnu
    യാത്ര തുടരുന്നു

    യാത്ര തുടരുന്നു

    U | Drama
    Release Date : 25 Dec 2017
    Critics Rating
    4.5/5
    Audience Review
    ജയന്‍ ശിവപുരം സംവിധാനം ചെയ്ത മലയാളചിത്രമാണ് യാത്ര തുടരുന്നു. ഇര്‍ഷാദ്, ലക്ഷമി ഗോപാലസ്വാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. എ.കെ അനില്‍ കൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് മോഹന്‍സിതാരയാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ജഗതി ശ്രീകുമാര്‍, ജയരാജ് വാര്യര്‍, കിരണ്‍ രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എം.സി ഷെല്ലി, പി. വേലായുധന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • ജയന്‍ ശിവപുരം
      Director
    • പി വേലായുധന്‍
      Producer
    • മോഹൻ സിത്താര
      Music Director
    • എ കെ അനിൽ കൃഷ്ണൻ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X