X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

2021ஆம் ஆண்டு ரசிகர்கள் மத்தியில் ஜொலித்த திரைப்பிரபலங்கள் மற்றும் கதாபாத்திரங்கள்

Author: Sakthi Harinath | Published: Monday, December 27, 2021, 01:11 PM [IST]

2021ஆம் ஆண்டு வெளியான தமிழ் படங்களில் சிறந்த கதாபாத்திரம் மூலம் ஜொலித்த திரைப்பிரபலங்கள் சிலர் இங்கு பட்டியலிடப்பட்டுள்ளனர். சர்பட்டா படத்தின் ரங்கன் வாத்தியார், டாடி, டான்சிங் ரோஸ் மற்றும் ஜெய் பீம் படத்தின் செங்கனி, ராஜாகண்ணு என 2021 ஆம் ஆண்டு தமிழ் திரைப்பட ரசிகர்கள் மத்தியில் கொண்டாடப்பட்ட கதாபாத்திரங்கள் அந்த காப்பாத்திரங்களில் நடித்து புகழ் பெற்ற நட்சத்திரங்கள் இந்த பட்டியலில் உள்ளனர்.

Share:
cover image
சார்பட்டா பரம்பரை
1

പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് നരിയാപുരം വേണു.ഏഷ്യാനെറ്റില്‍ സംവിധാനം ചെയ്ത വോഡഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് പ്രശസ്തനാവുന്നത്.ബാബു ജനാര്‍ദ്ദനന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രങ്ങള്‍ക്കു ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ... കൂടുതല്‍ കാണാം


Sarpatta Parambarai
2

മലയാള ചലച്ചിത്രനടിയാണ് അനുശ്രീ. 1990 ജൂലൈ 30ന് കെല്ലം ജില്ലയിലെ കമുകുംചേരിയില്‍ ജനിച്ചു.  റിയാലിറ്റി ഷോയില്‍ നിന്നാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.  വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ... കൂടുതല്‍ കാണാം

Master
3

പ്രശസ്ത സംഗീത സംവിധായകനാണ് വിജയഭാസ്‌ക്കര്‍.എഞ്ചിനീയറിംഗ് പഠനകാലം മുതല്‍ക്കേ സംഗീതസംവിധാനം ചെയ്തിരുന്നു.പ്രൊഫസര്‍ ജി വി ഭാവോയുടെ ശിക്ഷണമാണ് ചെറുപ്പകാലത്ത് വിജയഭാസ്‌ക്കറിനെ കൂടുതല്‍ സംഗീതത്തിലേക്ക് അടുപ്പിച്ചത്. മൈസൂര്‍ കൊട്ടാരത്തിലെ ലെനി ഹണ്ട് എന്ന സംഗീത പ്രേമിയുടെ ശിഷ്യത്വം സ്വീകരിച്ച് പാശ്ചാത്യസംഗീതവും പഠിച്ചിരുന്നു.ശേഷം ... കൂടുതല്‍ കാണാം


Dikkiloona
4

ചലച്ചിത്ര നടനാണ് കെ പി സുരേഷ് കുമാര്‍.നവാഗതനായ കെസി ബിനു രചനയും സംവിധാനവും നിര്‍വഹിച്ച ഹൃദ്യം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ... കൂടുതല്‍ കാണാം

Sarpatta Parambarai
5

മലയാള ചലച്ചിത്രനടനാണ് അനില്‍ മുരളി. ടെവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബാബ ... കൂടുതല്‍ കാണാം


Annabelle Sethupathi
6

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് ചെമ്പില്‍ അശോകന്‍. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ചെറുപ്പം മുതലേ അഭിനയത്തിനോടായിരുന്നു താല്‍പര്യം. ആ താല്‍പര്യം മിമിക്രി രംഗത്തേക്ക് എത്തിച്ചു. മിമിക്രി രംഗത്തുനിന്നും പിന്നീട് നാടകങ്ങളിലേക്ക് ... കൂടുതല്‍ കാണാം

Jai Bhim
7

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് കണ്ണന്‍.തമിഴ് ചലച്ചിത്രരംഗത്ത് സജീവം.2010ല്‍ പുറത്തിറങ്ങിയ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു. ... കൂടുതല്‍ കാണാം


Jai Bhim
8

തെന്നിന്ത്യന്‍ ചലച്ചിത്ര താരമാണ് സാറ അര്‍ജ്ജുന്‍.തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.എ എല്‍ വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ... കൂടുതല്‍ കാണാം

Maanaadu
9

തമിഴ് സിനിമാതാരമായ ശ്രീകാന്ത് 2002ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ റോജകൂട്ടത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്.ജൂട്ട് ആന്‍ഡ് ബോസില്‍ ആക്ഷന്‍ ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏപ്രില്‍മാഡം, മാനസെല്ലം, പാര്‍ത്ഥിവന്‍ കനവു എന്നീ റൊമാന്റിക് ചിത്രങ്ങളിലും അഭിനയിച്ചു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ... കൂടുതല്‍ കാണാം


Anandham Vilayadum Veedu
10

മലയാള ചലച്ചിത്രനിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് എം.ഐ വസന്ത്കുമാര്‍. 2015ല്‍ ശങ്കര്‍ സംവിധാനം ചെയ്ത സാന്‍ഡ് സിറ്റി എന്ന ചിത്രത്തിന് തിരക്കഥ രചിക്കുകയും നിര്‍മ്മിക്കുകയും ചെയ്തു. ശങ്കര്‍, പ്രജിന്‍, ഗൗതം കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ... കൂടുതല്‍ കാണാം

Karnan
11

മലയാളചലച്ചിത്രസംവിധായകനാണ് സൂരജ് ടോം. 2001മുതല്‍ ടെലിവിഷന്‍ രംഗത്തുള്ള സൂരജ് നിരവധി ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നൂറോളം പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്. ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ.വ എന്ന ചിത്രം സംവിധാനം ... കൂടുതല്‍ കാണാം


Jagame Thandhiram
12

ചലച്ചിത്ര സംവിധായകനാണ് സി എസ് സുധീഷ്. 1997ല്‍ പുറത്തിറങ്ങിയ മാനസം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2001ല്‍ നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രം സംവിധാനം ചെയ്തു. 2009ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ മലയാളി എന്ന ചിത്രം സംവിധാനം ചെയ്തു. 1989ല്‍ പുറത്തിറങ്ങിയ ഉത്തരം എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ... കൂടുതല്‍ കാണാം

Doctor
13

സാമൂഹിക പ്രതിബന്ധതുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംവിധായകനാണ് എം എ നിഷാദ്.കൊല്ലം എഞ്ചിനീയറിംഗ് കോളേജ്,തിരുവനന്തപുരം മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.2006ല്‍ പ്രദര്‍ശനത്തിനെത്തിയ പകല്‍ ആണ് സംവിധാനം ചെയ്ത ചിത്രം.സുസ്‌മേഷ് ചന്ദ്രോത്ത് തിരക്കഥ എഴുതിയ ചിത്രം  ... കൂടുതല്‍ കാണാം


Bachelor
15

ചലച്ചിത്ര നടനാണ് രാജീവ് കുമാര്‍.തമിഴ് ചലച്ചിത്രരംഗത്ത് സജീവം.2018ല്‍ പുറത്തിറങ്ങിയ യെന്‍ ഇന്ത മയക്കം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ... കൂടുതല്‍ കാണാം


Parris Jeyaraj
16

മലയാള ചലച്ചിത്ര നടിയാണ് ബിന്ദു അനീഷ്.2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി,2018ല്‍ പുറത്തിറങ്ങിയ മിസ് കേരള, കലിപ്പ് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ... കൂടുതല്‍ കാണാം

Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+