Celebs»Chembil Ashokan
    ചെമ്പില്‍ അശോകന്‍

    ചെമ്പില്‍ അശോകന്‍

    Actor
    ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് ചെമ്പില്‍ അശോകന്‍. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ചെറുപ്പം മുതലേ അഭിനയത്തിനോടായിരുന്നു താല്‍പര്യം. ആ താല്‍പര്യം... ReadMore
    Famous For
    ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് ചെമ്പില്‍ അശോകന്‍. പ്രൊഫഷണല്‍ നാടകരംഗത്തുനിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ചെറുപ്പം മുതലേ അഭിനയത്തിനോടായിരുന്നു താല്‍പര്യം. ആ താല്‍പര്യം മിമിക്രി രംഗത്തേക്ക് എത്തിച്ചു. മിമിക്രി രംഗത്തുനിന്നും പിന്നീട് നാടകങ്ങളിലേക്ക് മാറി.
     
    പിന്നീടങ്ങോട്ട് 18 വര്‍ഷം തുടര്‍ച്ചയായി നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 200ലധികം നാടകങ്ങളില്‍  ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യ്തു. ചലച്ചിത്രതാരം മമ്മൂട്ടി വഴിയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അദ്ധേഹത്തിന്റെ സഹോദരന്‍ ഇബാഹിംകുട്ടി സംവിധാനം ചെയ്ത ജ്വാല എന്ന സീരിയലിലാണ് ആദ്യമായി...
    Read More
    ചെമ്പില്‍ അശോകന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X