Celebs»Jayan Vannery
    ജയന്‍ വന്നേരി

    ജയന്‍ വന്നേരി

    Director
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ജയന്‍ വന്നേരി 2017ല്‍ അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ്, മ ചു ക എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ജോജു ജോര്‍ജ്, അഭിരാമി, ജൂഡ് ആന്റണി ജോസഫ്, രഞ്ജി പണിക്കര്‍ എന്നിവരായിരുന്നു അനുരാഗം ദി ആര്‍ട്ട്... ReadMore
    Famous For
    സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ജയന്‍ വന്നേരി 2017ല്‍ അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ്, മ ചു ക എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.ജോജു ജോര്‍ജ്, അഭിരാമി, ജൂഡ് ആന്റണി ജോസഫ്, രഞ്ജി പണിക്കര്‍ എന്നിവരായിരുന്നു അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ് എന്ന ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മ ചു കഎന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ജയന്‍ വന്നേരി തന്നെയാണ്.
    Read More
    ജയന്‍ വന്നേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X