X
മലയാളം » സിനിമകള്‍ » അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്
അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്

Drama | 25 Oct 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ് കഥ

മചുക എന്ന ചിത്രത്തിനുശേഷം ജയന്‍ വന്നേരി സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജോജു ജോര്‍ജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ചെമ്പില്‍ അശോകന്‍, ഷാലു റഹീം, അഭിരാമി, മീര നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. സുധീഷ് എസ് കെ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍,ആര്‍ വെങ്കിടാചലം എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര സംഗീതം പകര്‍ന്നിരിക്കുന്നു. സോബിന്‍ കെ തോമസ് എഡിറ്റിങ്ങും ജെറി സൈമണ്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഡെയ്ഞ്ചര്‍മണിയാണ് ചിത്രത്തിന്റെ ആക്ഷന്‍ നിര്‍വ്വഹിക്കുന്നത്. സ്‌റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും പ്രസന്ന മാസ്റ്റര്‍ കൊറിയോഗ്രാഫിയും നിര്‍വ്വഹിച്ചിരിക്കുന്നു. അഗാപെ മൂവിസൗസിന്റെ ബാനറില്‍ പ്രിന്‍സ് ഗ്ലാരിയന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയന്‍ വന്നേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ പ്രിന്‍സ് ഗ്ലാരിയന്‍സ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • T.P. Gajendran should have aptly made this flick before 15 years as it would have leaped him with astounding praises. ‘Magane En Marumagane’ has an interesting plot that may attract audiences from middle-class audiences. But the thin consistency in..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അനുരാഗം-ദി ആര്‍ട്ട് ഓഫ് തേപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+