X
മ ചു ക

മ ചു ക

Thriller | 09 Jun 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

മ ചു ക കഥ

പശുപതി,  ജനനി അയ്യര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ വെന്നേരി സംവിധാനം ചെയ്ത ചിത്രമാണ്  മ ചു ക. മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രജീഷ് കുളിര്‍മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതാപ് പോത്തന്‍, മാല പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ആഴത്തിലുള്ള വേദന എന്നര്‍ത്ഥം വരുന്ന ബ്രസീലിയന്‍ വാക്കാണ്  മ ചു ക എന്ന്‌ സിനിമയുടെ ആദ്യ ഭാഗത്ത് പരിഭാഷപെടുത്തുന്നുണ്ട്. പത്രപ്രവര്‍ത്തകയാണ് ജനനി അവതരിപ്പിക്കുന്ന നിരുപമ എന്ന കഥാപാത്രം. ഒരു ദിവസം ജോലിസംബന്ധമായ ആവശ്യത്തിനായി നിരുപമ കുടുംബ സുഹൃത്തിന്റെ വീട്ടിലെത്തുന്നു. അതേ സമയം തന്നെ അവിടേക്ക് അഴകറിവ് എന്നയാളും എത്തുന്നു. പിന്നീട് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടാകുന്ന സൗഹൃദവും അതിനുശേഷം ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പശുപതിയാണ്  അഴകറിവ് എന്ന കഥാപാത്രത്തെ  അവതരിപ്പിക്കുന്നത്. ഒരു മനശാസ്ത്ര ത്രില്ലര്‍ ചിത്രമാണ് മ ചു ക. 
Read More

മ ചു ക അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മ ചു ക ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയന്‍ വന്നേരി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ രാജേഷ് കുളിര്‍മ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മ ചു ക പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • just went to premier show...its simply SUPER, for sure its super hit then Pokiri.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മ ചു ക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+