X
മലയാളം » സിനിമകള്‍ » ഒറ്റക്കൊരു കാമുകന്‍
ഒറ്റക്കൊരു കാമുകന്‍

ഒറ്റക്കൊരു കാമുകന്‍

Romance | 23 Nov 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒറ്റക്കൊരു കാമുകന്‍ കഥ

ജയന്‍ വന്നേരി,അജിന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റക്കൊരു കാമുകന്‍. നാല് കഥകള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് കഥകള്‍ ജയന്‍ വന്നേരിയും മറ്റ് രണ്ടെണ്ണം അജിന്‍ ലാലുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജ്,ഷൈന്‍ ടോം ചാക്കോ, ലിജോമോള്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എസ് കെ സുധീഷ്,ശ്രീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഷഹീന്‍ സിദ്ധിക്ക്,കലാഭവന്‍ ഷാജോണ്‍,ഷാലു റഹീം,അഭിരാമി,ജൂഡ് ആന്റണി ജോസഫ്,രഞ്ജി പണിക്കര്‍, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജയ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Read More

ഒറ്റക്കൊരു കാമുകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒറ്റക്കൊരു കാമുകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയന്‍ വന്നേരി, അജിന്‍ ലാല്‍
കഥ എസ് കെ സുധീഷ്, ശ്രീഷ്‌കുമാര്‍
സംഗതി എസ് കെ സുധീഷ്, ശ്രീഷ്‌കുമാര്‍
ഛായാഗ്രഹണം സഞ്ജയ് ഹാരിസ്‌
സംപാദക NA
സംഗീതം വിഷ്ണു മോഹന്‍സിത്താര
നിര്‍മ്മാതാവ്‌ പ്രിന്‍സ് ഗ്ലാരിയന്‍സ്, സാജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒറ്റക്കൊരു കാമുകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒറ്റക്കൊരു കാമുകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+