Home » Authors » Athira A S

AUTHOR PROFILE OF Athira A S

SUB EDITOR
മീഡിയ വൗ ഫാക്ട‍‍ർ എന്ന ഡിജിറ്റൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിൽ കണ്ടൻ്റ് സ്പെഷ്യലിസ്റ്റായാണ് മാധ്യമ മേഖലയിലേക്കുള്ള തുടക്കം. ശേഷം ബെഹ്തർ ടെക്നോളജീസിന് കീഴിലുള്ള ലോക്കൽ- ആപ്പിൽ കണ്ടൻ്റ് എഡിറ്ററായി ജോലിയിൽ ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഡിജിറ്റൽ മാർക്കറ്റിങ്ങ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിലെ താത്പര്യത്തിൽ ഇൻ മേക്ക്സ് അക്കാദമിയിൽ ജോയിൻ ചെയ്തു. അവിടെ നിന്നും സിനിമയോടുള്ള താത്പര്യം മൂലം ഫിൽമിബീറ്റ് മലയാളത്തിൽ സബ്-എഡിറ്ററായി എത്തി. ഇപ്പോൾ ഗുഡ്റിട്ടേൺസ് മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.

Latest Stories of Athira A S

തെലു​ഗു ചിത്രം ധീരയുടെ കഥയായിരുന്നു മമ്മൂട്ടിയോട് പറഞ്ഞത്; വർഷങ്ങളോളം ഒരു സിനിമക്കു വേണ്ടി പുറകേ നടന്നു

Athira A S  |  Wednesday, September 18, 2024, 22:11 [IST]
മലയാള സിനിമയിൽ ഒരു കാലത്ത് ഓടി നടന്ന് സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് ജോമോൻ. പിൽക്കാലത്ത് അദ്ദേഹം...

വിവാഹ ശേഷം തൻ്റെ സിനിമ കാണരുതെന്ന് നടി മാധവി; ഭർത്താവ് കണ്ടത് ഒരേയൊരു ചിത്രം: കണ്ടീഷനു പിന്നിലെ കാരണം

Athira A S  |  Wednesday, September 18, 2024, 18:36 [IST]
ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ഒരേ സമയം സിനിമകളിൽ നിറഞ്ഞാടിയ സ്വപ്ന സുന്ദരിയാണ് മാധവി. ഒരു കാലത്ത് സിനിമകളിലെ നിറസാ...

ജീവിതത്തിലെ പ്രതിസന്ധികൾ മ്യൂസിക് കരിയറിനെ ബാധിച്ചു; സൈക്കോളജി പഠിക്കുന്നതിനു പിന്നിലെ കാരണവും അതാണ്

Athira A S  |  Wednesday, September 18, 2024, 17:04 [IST]
മലയാളികൾക്കെല്ലാം സുപരിചിതരായ പാട്ടുകാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരെ കുറിച്ചും പറയുമ്പോൾ പാട്ടില...

ആദ്യ ചിത്രത്തിലൂടെ ഒന്നും സംഭവിച്ചില്ല; സിനിമയിൽ ഒരുപാട് സ്ട്ര​ഗിൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ് പറയുന്നു

Athira A S  |  Wednesday, September 18, 2024, 14:45 [IST]
മലയാളികൾക്കെല്ലാം പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. അഭിനേത്രി ആണെങ്കിലും ഉദ്ഘാടനങ്ങളിലൂടെയാണ് ഹണി ഇത്രയും പോപ...

ബാലിയിൽ വെക്കേഷൻ ആഘോഷിച്ച് ദിയയും അശ്വിനും; ആട്ടവും പാട്ടുമായി അച്ഛനും അമ്മയും കൂടെയുണ്ട്

Athira A S  |  Wednesday, September 18, 2024, 12:52 [IST]
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ദിനംപ്രതി ആരാധകർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തുടക്ക കാലത്ത് പല തരത്തിലുള...

ദുൽഖറിന്റെ വില്ലനായി ഫഹദ് ഫാസിൽ! അവനൊരു ബോൺ ആക്ടറാണ്; ഡയലോ​ഗില്ലാതെയാണ് ആ സീൻ അഭിനയിച്ചത്

Athira A S  |  Wednesday, September 18, 2024, 11:23 [IST]
വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് പോസിറ്റീവ് കഥാപാത്രങ്ങളെ മനോഹരമാക്കിയ താരമാണ് ബൈജു എഴുപുന്ന. ആദ്യ കാലത്...

​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിനു കാരണം; നോ പറഞ്ഞതിനു ശേഷം വിളിച്ചാൽ ഫോൺ എടുക്കില്ല: നിഖില വിമൽ

Athira A S  |  Wednesday, September 18, 2024, 08:58 [IST]
മലയാള സിനിമയുടെ ത​ഗ് റാണി എന്നാണ് സോഷ്യൽ മീഡിയകളിൽ നിഖില വിമലിനെ വിളിക്കുന്നത്. ഉരുളക്ക് ഉപ്പേരി പോലെ വളരെ പെട...

എല്ലാ കണ്ണുകളും ഇഷാനിയിൽ മാത്രം; ഇത്തവണ അഹാന സൈഡായി: മനം മയക്കുന്ന ലുക്കുമായി താരപുത്രി

Athira A S  |  Tuesday, September 17, 2024, 19:21 [IST]
കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. എന്നാൽ പലപ്പോഴും ഇഷാനിയാണോ മൂത്ത മകളെന്ന് ചിന്തിച്ചു പോകും. പ...

മകന് ഇതൊന്നും ഇഷ്ടമായിരുന്നില്ല; ജയറാം അങ്കിളിന്റെ മകനെ കണ്ടപ്പോൾ അഭിനയിക്കണമെന്ന് ആ​ഗ്രഹം വന്നു

Athira A S  |  Tuesday, September 17, 2024, 17:56 [IST]
മലയാളത്തിലെ ഏറ്റവും തിരക്കേറിയ അഭിനേത്രിമാരിൽ ഒരാളായിരുന്നു നവ്യ നായർ. വിവാഹം വരെ ഓടി നടന്ന് സിനിമകൾ ചെയ്ത നവ...

ആ സിനിമയിലെ റൊമാൻസ് കണ്ടപ്പോൾ ബുദ്ധിമുട്ടുണ്ടായി; ഇത്രക്കും അറ്റാച്ച്ഡ് ആവേണ്ട ആവശ്യമില്ല: ആർതി രവി

Athira A S  |  Tuesday, September 17, 2024, 16:30 [IST]
കോളിവുഡിലെ റൊമാന്റിക് ഹീറോയാണ് ജയം രവി. അദ്ദേഹവും ഭാര്യ ആർതി രവിയും വിവാഹ ബന്ധം വേർപെടുത്തുന്നു എന്ന വാർത്തകൾ ...

സിന്ധു വലിയ വീട്ടിലെ കുട്ടിയാണ്; വിവാഹം നടത്തിയെങ്കിലും വീട്ടുകാർക്ക് ഇപ്പോഴും ഇഷ്ടക്കുറവുണ്ട്: കൃഷ്ണ കുമാ‍ർ

Athira A S  |  Tuesday, September 17, 2024, 14:43 [IST]
കൃഷ്ണ കുമാറിനെയും കുടുംബത്തേയും മലയാളികൾക്കെല്ലാം വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യയും നാലു മക്കളും പ്രേക...

സൂപ്പർസ്റ്റാറിന്റെ ഭാര്യയെ പ്രണയിച്ചു; സണ്ണിയും ഡിമ്പിളും ഒരുമിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു

Athira A S  |  Tuesday, September 17, 2024, 12:50 [IST]
ബോളിവുഡ് സിനിമാ ലോകത്തെ പ്രണയവും വിരഹവും മറ്റുള്ളവർക്ക് വെറും ​ഗോസിപ്പുകളാണ്. എന്നാൽ അതെല്ലാം ആഘോഷമാക്കിയ ഒര...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X