എ ഡി ശ്രീകുമാർ
Born on
എ ഡി ശ്രീകുമാർ ജീവചരിത്രം
നിര്‍മ്മാതാവ്,പ്രൊഡക്ഷന്‍ മനേജര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എ ഡി ശ്രീകുമാര്‍.അവരുടെ രാവുകള്‍,ലേലം,മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായിരുന്നു.2015ല്‍ പുറത്തിറങ്ങിയ സാരഥി,2019ല്‍ പുറത്തിറങ്ങിയ വികൃതി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്.