Celebs»Abeesh vp
    അബീഷ് വിപി

    അബീഷ് വിപി

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് അബീഷ് വിപി. രാജേഷ് നായരുടെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'സോള്‍ട്ട് മാംഗോ ട്രീ' ആണ് നിര്‍മ്മിച്ച ചിത്രം. രാജേഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബിജു മേനോന്‍, ലക്ഷ്മി പ്രിയ സരയു, സുധീര്‍ കരമന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് അബീഷ് വിപി. രാജേഷ് നായരുടെ സംവിധാനത്തില്‍ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'സോള്‍ട്ട് മാംഗോ ട്രീ' ആണ് നിര്‍മ്മിച്ച ചിത്രം. രാജേഷ് നായര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബിജു മേനോന്‍, ലക്ഷ്മി പ്രിയ സരയു, സുധീര്‍ കരമന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 1000ലൈറ്റ്‌സ് എന്റര്‍റ്റൈന്റ്‌മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    അബീഷ് വിപി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X