Malayalam»Movies»Salt Mango Tree
    സോള്‍ട്ട് മാംഗോ ട്രീ

    സോള്‍ട്ട് മാംഗോ ട്രീ

    U | Comedy
    Release Date : 06 Nov 2015
    Critics Rating
    Audience Review
    ബിജുമേനോന്‍,തമിഴ് നടി ലക്ഷ്മിപ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജേഷ് നായര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'സോള്‍ട്ട് മാംഗോ ട്രീ'. റഫീഖ് അഹമ്മദ്, അസ്ലം, ഡോ മധു വാസുദേവന്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഹാസിനി മണിരത്‌നം, സുധീര്‍ കരമന, സൈജു കുറുപ്പ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.1000 എന്റര്‍റ്റൈന്‍മെന്‍സിന്റെ ബാനറില്‍ അബീഷ് വിപി, റോഷന്‍ ചിറ്റൂര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവര്‍ ചേര്‍ന്നാണ്‌
    ചിത്രം നിര്‍മ്മിച്ചത്.

    • രാജേഷ് നായര്‍
      Director
    • അബീഷ് വിപി
      Producer
    • റോഷന്‍ ചിറ്റൂര്‍
      Producer
    • malayalam.filmibeat.com
      0/5
    • കാറ്റുമേൽ
      Singers:
      RATE NOW
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X