X
ഹോം താരങ്ങള്‍ സുഹാസിനി മണിരത്നം
സുഹാസിനി മണിരത്നം

സുഹാസിനി മണിരത്നം

15 Aug, 1961 | Paramakudi, Tamil Nadu

Actress/Actor

ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്രനടിയാണ് സുഹാസിനി.1961 ഓഗസ്ത് 15ന് ചെന്നൈയില്‍ ജനിച്ചു.തമിഴ് ചലച്ചിത്രനടന്‍ ചാരുഹാസന്റെ മകളാണ്.അഭിനയത്തിനുപുറമെ ഛായാഗ്രഹക കൂടിയാണ് സുഹാസിനി.മദ്രാസ് ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍നിന്നുമാണ് ഛായാഗ്രഹണം പഠിച്ചത്.1983ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1999ല്‍ വാനപ്രസ്ഥം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.1996ല്‍ ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്തു.1986ല്‍  സിന്ധു ഭൈരവി എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം, എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.പ്രമുഖ തമിഴ് സംവിധായകനായ മണിരത്‌നത്തെയാണ് വിവാഹം ചെയ്യ്തിരിക്കുന്നത്.ഭര്‍ത്താവുമായി ചേര്‍ന്ന മദ്രാസ് ടാക്കീസ് എന്ന പേരില്‍  ചലച്ചിത്രനിര്‍മ്മാണ സ്ഥാപനവും നടത്തുന്നുണ്ട്. 


സുഹാസിനി മണിരത്നം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പൂക്കാലം
Malayalam
As Actress
ഗണേശ് രാജ് 08 Apr 2023
രാജേഷ് നായര്‍ 06 Nov 2015
കളിമണ്ണ്
Malayalam
As Actor
ബ്ലെസ്സി 2013
വി എം വിനു 29 Jan 2009

സുഹാസിനി മണിരത്നം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സുഹാസിനി മണിരത്നം
തൊഴില്‍
ജനിച്ച ദിവസം 15 Aug 1961
പ്രായം 65
ജനിച്ച സ്ഥലം Paramakudi, Tamil Nadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുഹാസിനി മണിരത്നം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സുഹാസിനി മണിരത്നം

What is സുഹാസിനി മണിരത്നം's age?

The age of സുഹാസിനി മണിരത്നം in the 2026 was 65.

Where was the സുഹാസിനി മണിരത്നം born?

The സുഹാസിനി മണിരത്നം's was born in Paramakudi, Tamil Nadu.

What is the സുഹാസിനി മണിരത്നം date of birth?

The DOB for സുഹാസിനി മണിരത്നം was 15 Aug 1961.

What is സുഹാസിനി മണിരത്നം's latest movie?

The most recent movies for സുഹാസിനി മണിരത്നം is പൂക്കാലം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+