Malayalam»Movies»Makante Achan
    മകന്റെ അച്ഛന്‍

    മകന്റെ അച്ഛന്‍

    Release Date : 29 Jan 2009
    2.5/5
    Critics Rating
    Audience Review
    സംജദ് നാരായണന്റെ തിരക്കഥയില്‍ വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് മകന്റെ അച്ഛന്‍. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത്. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ ജി പി സെന്‍കുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

    • വി എം വിനു
      Director
    • സെവന്‍ ആര്‍ട്‌സ്
      Producer
    • എം ജയചന്ദ്രൻ
      Music Director
    • അനിൽ പനച്ചൂരാൻ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X