ആദിൽ മൈമൂനത്ത് അഷറഫ്
Born on
ആദിൽ മൈമൂനത്ത് അഷറഫ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും എഡിറ്ററുമാണ് ആദിൽ മൈമൂനത്ത് അഷറഫ്. 2023ല്‍ പുറത്തിറങ്ങിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഭാവന, ഷറഫുദ്ദീന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചതും ആദിൽ തന്നെയാണ്.