അദിതി റായ്
Born on 31 Jul 1993 (Age 27)
അദിതി റായ് ജീവചരിത്രം
ചലച്ചിത്ര നടി,മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അദിതി റായ്.2018ല്‍ ബിഗ്‌ബോസ് മലയാളം (സീസണ്‍ വണ്‍) റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും ചെയ്തിരുന്നു.പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ അദിതി റായ് എന്നായിരുന്നു പേര്.പിന്നീട് സ്വന്തം പേരായ സില്‍വിയ ഡൊമിനിക് എന്ന പേരുമാറ്റ് അദിതി റായ് എന്ന പേരാക്കി മാറ്റുകയായിരുന്നു.അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150,ശിര്‍ക്ക് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.