X
ഹോം » താരങ്ങള്‍ » അദിതി റായ്
അദിതി റായ്

അദിതി റായ്

Actress
ജീവചരിത്രം:  ചലച്ചിത്ര നടി,മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അദിതി റായ്.2018ല്‍ ബിഗ്‌ബോസ് മലയാളം (സീസണ്‍ വണ്‍) റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളില്‍ ഒരാളാവുകയും ചെയ്തിരുന്നു.പ്രിന്‍സ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തില്‍ അദിതി റായ് എന്നായിരുന്നു പേര്.പിന്നീട് സ്വന്തം പേരായ സില്‍വിയ ഡൊമിനിക് എന്ന പേരുമാറ്റ് അദിതി റായ് എന്ന പേരാക്കി മാറ്റുകയായിരുന്നു.അന്യര്‍ക്കു പ്രവേശനമില്ല, മൈസൂര്‍ 150,ശിര്‍ക്ക് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

അദിതി റായ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മനു കൃഷ്ണ 16 Mar 2018

അദിതി റായ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അദിതി റായ്

പേര് അദിതി റായ്
തൊഴില്‍
ജനിച്ച ദിവസം 31 Jul 1993
പ്രായം 33
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അദിതി റായ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+