Celebs»Ajay Shivaram
    അജയ് ശിവറാം

    അജയ് ശിവറാം

    Director
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് അജയ് ശിവറാം. ഐ വി ശശി സംവിധാനം ചെയ്ത ഒരിക്കല്‍കൂടി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് മാറാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ചലച്ചിത്രങ്ങള്‍ക്കു... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് അജയ് ശിവറാം. ഐ വി ശശി സംവിധാനം ചെയ്ത ഒരിക്കല്‍കൂടി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് മാറാട്ടം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചുട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ നീരവം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
    Read More
    അജയ് ശിവറാം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X