Malayalam»Movies»Neeravam
    നീരവം

    നീരവം

    Release Date : 10 Aug 2021
    Critics Rating
    Audience Review
    ബാവുള്‍ ഗായിക പാര്‍വതി ബാവുളിനെ നായികയാക്കി അജയ് ശിവറാം സംവിധാനം ചെയ്ത ചിത്രമാണ് നീരവം. മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി,സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു, നരിയാപുരം വേണു, സോണിയ മല്‍ഹാര്‍, ഗീതാ നായര്‍, മോളി കണ്ണമാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    രാജീവ്.ജിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം. ഉദയന്‍ അമ്പാടി ഛായാഗ്രഹണവും ജയചന്ദ്രകൃഷ്ണ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത്,ആര്യാംബിക എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍രാജ് വര്‍മ സംഗീതം പകരുന്നു. മല്‍ഹാര്‍ മൂവിമേക്കഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • അജയ് ശിവറാം
      Director
    • രഞ്ജിന്‍ രാജ് വര്‍മ്മ
      Music Director
    • മനു മഞ്ജിത്ത്
      Lyricst
    • ആര്യാംബിക
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X