അജി ജോണ്‍ പുത്തൂര്‍ ജീവചരിത്രം

  മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജി ജോണ്‍ പുത്തൂര്‍. 2015ല്‍ 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ' എന്ന ചിത്രം നിർമ്മിച്ചു. ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ'.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X