CelebsbredcrumbAji John Puthoor
    അജി ജോണ്‍ പുത്തൂര്‍

    അജി ജോണ്‍ പുത്തൂര്‍

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജി ജോണ്‍ പുത്തൂര്‍. 2015ല്‍ 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ' എന്ന ചിത്രം നിർമ്മിച്ചു. ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് അജി ജോണ്‍ പുത്തൂര്‍. 2015ല്‍ 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ' എന്ന ചിത്രം നിർമ്മിച്ചു. ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ'.
    Read More
    അജി ജോണ്‍ പുത്തൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X