Celebs»Fazil Mohammed
    ഫാസില്‍ മുഹമ്മദ്

    ഫാസില്‍ മുഹമ്മദ്

    Director
    ചലച്ചിത്ര സംവിധായകനാണ് ഫാസില്‍ മുഹമ്മദ്. 2015ല്‍ 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ' എന്ന ചിത്രം സംവിധാനം ചെയ്യ്തു.' ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ഫാസില്‍ മുഹമ്മദ്. 2015ല്‍ 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ' എന്ന ചിത്രം സംവിധാനം ചെയ്യ്തു.' ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണിത്. അജി ജോണ്‍ പുത്തൂര്‍ ആണ് ചിത്രം നിർമ്മിച്ചത്.
    Read More
    ഫാസില്‍ മുഹമ്മദ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X