Celebs»Ajith C Lokesh»Biography

    അജിത് സി ലോകേഷ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്‌. അജിത് സി ലോകേഷ്. ചാര്‍മിനാര്‍ ആണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ഹേമന്ത് മേനോന്‍, അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സെവന്‍ ജെ ഫിലംസിന്റെ ബാനറില്‍ സിറാജുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നായരുടെ സംവിധാനത്തില്‍ 2014ല്‍ പ്രദര്‍ശനത്തിനെത്തിയ മണി രത്‌നം ആണ് തിരക്കഥ എഴുതിയ ചിത്രം.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X