Celebs»Aju Kuzhimala»Biography

    അജു കുഴിമല ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ്‌ അജു കുഴിമല.എട്ടു സംവിധായകര്‍ സംവിധാനം ചെയ്ത എട്ടു സിനിമകളുടെ സമാഹാരമായ വട്ടമേശ സമ്മേളനം ആണ് സംവിധാനം ചെയ്ത ചിത്രം.എട്ടു ചിത്രങ്ങളില്‍ 'കൂട്ടായി ആരായി' എന്നാണ് അജു സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X