അഖില്‍ പോള്‍
Born on
അഖില്‍ പോള്‍ ജീവചരിത്രം
മലയാള ചലച്ചിത്രസംവിധായകനാണ് അഖില്‍ പോള്‍.2014ല്‍ പ്രദര്‍ശനത്തിനെത്തിയ 7ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥകൃത്താണ്.പൃഥ്വിരാജായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാവ്. 2016ല്‍ മമ്മൂട്ടിയെ നായകനാക്കി മെഗാസ്റ്റാര്‍ 393 എന്ന ചിത്രം സംവിധാനം ചെയ്തു.