Celebs»Akshay Krishnan»Biography

    അക്ഷയ് കൃഷ്ണന്‍ ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവാണ് അക്ഷയ് കൃഷ്ണന്‍. ദിനേഷ് ബാബു സംവിധാനം ചെയ്ത കൃഷ്ണം എന്ന ചിത്രത്തിലെ നായകനായിരുന്നു.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഐശ്വര്യ എന്നിവരാണ് മറ്റു ഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പി എന്‍ ബി സിനിമാസിന്റെ ബാനറില്‍ പി എന്‍ ബലറാം ആണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X