Celebs»Althaf»Biography

    അല്‍ത്താഫ് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് അല്‍ത്താഫ്. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 'നീലി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്‌.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X