X
ഹോം » താരങ്ങള്‍ » അല്‍ത്താഫ്
അല്‍ത്താഫ്

അല്‍ത്താഫ്

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് അല്‍ത്താഫ്. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി ഏറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ 'നീലി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്‌.
കൂടുതൽ വായിക്കുക

അല്‍ത്താഫ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
അല്‍ത്താഫ് 11 Aug 2018

അല്‍ത്താഫ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അല്‍ത്താഫ്

പേര് അല്‍ത്താഫ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അല്‍ത്താഫ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+