അനസ്സ് സൈനുദ്ദീന്‍
Born on
അനസ്സ് സൈനുദ്ദീന്‍ ജീവചരിത്രം
ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമാണ് അനസ്സ് സൈനുദ്ദീന്‍.ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.സാധാരണക്കാരന്റെ നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.